തവണ വ്യവസ്ഥയിൽ വീടും/ സ്ഥലവും/ഫ്ലാറ്റും സ്വന്തമാക്കുവാൻ വിളിക്കുക


തവണ വ്യവസ്ഥയിൽ വീടും/ സ്ഥലവും/ഫ്ലാറ്റും  സ്വന്തമാക്കുവാൻ  സ്വകാര്യ ജോലിക്കാർ (സാലറി അക്കൗണ്ട് ഇല്ലാത്തവരും)/പൊതുമേഖലാ/സർക്കാർ ജോലിക്കാർ/കച്ചവടക്കാർ  വിളിക്കു



'"നിങ്ങൾ സ്വപ്‍നം കാണൂ.... ഞങ്ങൾ യാതാർഥ്യമാക്കാം"

ഇത് വെറും വാക്കല്ല


വെറും 6ലക്ഷം രൂപയ്ക്കു ഒരു കിടിലൻ വീട്  620 Sq feet വീട്( 2 ബെഡ്‌റൂം,ഹാൾ,സിറ്റ് ഔട്ട്‌ ,കിച്ചൻ )


പ്ലമ്പിങ്ങ്, വയറിങ്,പെയിന്റിംഗ് ചെയ്തു വാട്ടർ ടാങ്ക് ഉൾപ്പടെ ഫിറ്റ്‌ ചെയ്തു താക്കോൽ കൊടുക്കുന്നു




വീട് സാധരണക്കാരന്റെ സ്വപ്‍നം ആണ് അത് കൊണ്ട് തന്നെ ഉപയോഗിക്കുന്ന മെറ്റീരിയൽസ് എല്ലാം തന്നെ വിപണിയിൽ ലഭ്യമായ  ഏറ്റവും നിലവാരമുള്ളതു മാത്രം ഉപയോഗിച്ച് ചെയ്യുന്നു


സാധാരണക്കാരായ നമ്മൾ വീട്  വക്കാൻ ഒരു കോൺട്രക്കറ്ററെ സമീപിച്ചാൽ ലാഭ കൊതിയൻമാരായ ഇക്കൂട്ടർ  നല്ലൊരു തുക സ്ക്വയർ ഫീററ്റിന് ഈടാക്കാറുണ്ട് വളരെ കുറഞ്ഞ ലാഭത്തിൽ ചെയ്യാൻ ആരെയും കിട്ടുന്നില്ല അതുകൊണ്ടു തന്നെ അമിത ലാഭം ആഗ്രഹിക്കാതെ  ഞങ്ങൾ ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാതെ തന്നെ  കരിങ്കൽ അടിത്തറയിൽ  കെട്ടിപൊക്കുന്ന വീടിന് തറ വിട്രിഫൈഡ് ടൈൽസ് ആണ് ഉപയോഗിക്കുന്നത് , കൂടാതെ Acc,ചെട്ടിനാട്, Jsw തുടങ്ങി മുന്തിയ സിമെന്റ്‌, വി ഗാർഡ് വയറിങ്  ഏഷ്യൻ പെയിന്റ് തുടങ്ങിയവ ഉപയോഗിച്ചിരിക്കുന്നു...


 ലാഭത്തെക്കാൾ ഉപരി ഇതൊരു സേവനമാണ് കേരളത്തിൽ എവിടെയും ലഭ്യമാണ്


സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ശമ്പളക്കാർക്ക്  തവണ വ്യവസ്ഥയിലും ഈ സേവനം നൽകുന്നു കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ്  മെസ്സേജ് ചെയ്യുക  8943 8943 94(WhatsApp only )



ഈ വാർത്ത ഷെയർ ചെയ്യുന്ന എല്ലാ കസ്റ്റമേഴ്സിനും ഉറപ്പായ ഒരു  സമ്മാനം നേടാം ...


 നിങ്ങൾ ചെയ്യണ്ടത് ഇത്രമാത്രം "എന്റെ  വീട്"എന്ന ഈ പേജ് ലൈക്ക് ചെയ്ത ശേഷം നിങ്ങൾ ഈ വാർത്ത ഷെയർ ചെയ്ത തെളിവായി സ്ക്രീൻ ഷോട്ട് താഴെ കമന്റ് ബോക്സിൽ ഇടുക

Comments

Popular posts from this blog

ജയകൃഷ്ണനും ക്ലാരയുമില്ല, മണ്ണാറത്തൊടി ഇന്നുമുണ്ട്